മയ്യിൽ:-രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് നണിയൂർ നമ്പ്രം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി . സി.എച്ച് മൊയ്തീൻ കുട്ടി , കെ.പ്രശാന്തൻ , കെ.വിനോദ്കുമാർ , ടി.എം ഇബ്രാഹിം ,സുനികൊയിലേരിയൻ , കെ.കെ.അബ്ദുള്ള , അജിത്ത്കുമാർ , കെ.വി.അബ്ദുള്ള , എം.സന്തോഷ് , അബ്ദുൾമുബാരി , ബാസിത് .ടി.പി , സുരേഷ് ചെക്കിയിൽ എന്നിവർ പങ്കെടുത്തു
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് നണിയൂർ നമ്പ്രം ബൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി