മാണിയൂർ ആയിക്കര ഉപ്പാല വളപ്പിൽ പാത്തു നിര്യാതയായി

മാണിയൂർ ആയിക്കര ഉപ്പാല വളപ്പിൽ പാത്തു  നിര്യാതയായി

മാണിയൂർ: - മാണിയൂർ ആയിക്കര ഉപ്പാല വളപ്പിൽ പാത്തു (85) നിര്യാതയായി. 

പരേതനായ കെ ഹംസ ഭർത്താവ്.

മക്കൾ: അഷ്റഫ്, ഫസലു , ഷെമീർ , റഷീദ ,പരേതയായ സെക്കീന, 

മരുമക്കൾ: സീനത്ത്, നജ്മ, സീനത്ത്

Previous Post Next Post