കരിങ്കൽക്കുഴി:- നണിയൂർ എ എൽ പി സ്കൂൾ ചങ്ങാതിക്കൂട്ടം എന്ന പേരിൽ ദിദ്വിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. മാർച്ച് 17, 18 തീയ്യതികളിൽ നടന്ന ക്യാമ്പ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. സംഗീത ടീച്ചർ സ്വാഗതം പറഞ്ഞു, വാർഡ് മെമ്പ് കെ.പി നാരായണൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് എ ഷാജി, ഷർമിള ടീച്ചർ എന്നിവർ സംസാരിച്ചു. ശ്രീ അഴീക്കോടൻ ചന്ദ്രൻ , പ്രവീൺ രുഗ്മ , ഉനൈസ് മാസ്റ്റർ, നിധീഷ് കയരളം, മധു എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. രണ്ട് ദിവസത്തെ ക്യാമ്പ് കുട്ടികൾക്ക് വ്യത്യസ്ത അനുഭവമായി മാറ