വിദ്യാർത്ഥിയെ ആദരിച്ചു


കുറ്റ്യാട്ടൂർ:-ചെക്കി കാട് അങ്കണ വാടിയിൽ പഠിക്കുന്ന അവൻസക്ക്  പഴശ്ശി ചെക്കികാട് അങ്കണ വാടി വെൽഫയർ കമ്മിറ്റി സ്നേഹോപാരം 

വാർഡ് മെമ്പർ യൂസഫ് പാലക്കൽ നൽകി  കമ്മിറ്റി അംഗങ്ങളായ ,എംവി ഗോപാലൻ പത്ഭനാഭൻ മാസ്‌റ്റർ  ടീച്ചർ  കാർത്യായനി  ഹെൽപ്പർ  വല്ലി രക്ഷിതാക്കളും പങ്കെടുത്തു.

Previous Post Next Post