സേവാഭാരതിക്ക് ധനസഹായം നൽകി

 


ചേലേരി :- കൊളച്ചേരി പഞ്ചായത്ത്‌ മുൻ പഞ്ചായത്ത്‌ അംഗം കെ. പി. ചന്ദ്രഭാനുവിന്റെ അമ്മ കെ. പി. പത്മിനി മാരസ്യാരുടെ ഓർമയ്ക്കായി സേവാഭാരതി ചേലേരി യൂണിറ്റിന് ധനസഹായം നൽകി.

Previous Post Next Post