IRPC ക്ക് ധനസഹായം നൽകി


മയ്യിൽ :-
മുല്ലക്കൊടിയിലെ പരേതനായ വടക്കീൽ കോരന്റെ ഭാര്യ മർമ്മാണി ജാനകിയുടെ 40-ാം ചരമദിനത്തിൽ പരേതയുടെ സ്മരണാർത്ഥം മക്കൾ IRPC യുടെ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്കായി നൽകിയ ധനസഹായം മുല്ലക്കൊടി ലോക്കൽ ഗ്രൂപ് കൺവീനർ കെ.ദാമോദരൻ ഏറ്റുവാങ്ങി.  ഗ്രൂപ്പ് ചെയർമാൻ എം.കെ.രാജീവൻ, വളണ്ടിയർ പി.വി.രാജേന്ദ്രൻ എന്നിവരും പങ്കെടുത്തു.

Previous Post Next Post