പറവക്കൾക്കൊരു തണ്ണീർ കുടം

 



പള്ളിപറമ്പ:  ജിംഖാന ആർട്സ് & സ്പോർട്സ് ‌ക്ലബ്ബ്  പറവകൾക്കൊരു തണ്ണീർ കുടം എന്ന്  പരുപാടി സങ്കടപ്പിച്ചു . ഈ വേനൽ ചൂടിൽ മനുഷ്യരെ പോലെ വിശപ്പും ദാഹവുമുള്ളതാണല്ലോ പക്ഷികളും. ദാഹം തീർക്കാൻ തണൽ മരങ്ങൾക്ക് ഇടയിൽ ഒരു കുടം വെള്ളം വെക്കുക എന്ന ആശയത്തോടുകൂടിയാണ് ഈ പരുപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ സ്വാഗതം ക്ലബ്  ട്രേഷറർ ഷഫീഖും അദ്ധ്യക്ഷത ക്ലബ് പ്രസിഡന്റ് അഷ്റഫും ഉദ്ഘാടനം നെഹ്‌റു യുവ കേന്ദ്ര വളണ്ടിയർ അമൃത നിർവഹിച്ചു ക്ലബ് മെമ്പർ നിഹാൽ നന്ദി പറഞ്ഞു.

Previous Post Next Post