കുറ്റ്യാട്ടൂർ FHCക്ക് ലാപ്ടോപ്പ് നൽകി

 


മയ്യിൽ:-കുറ്റ്യാട്ടൂർ FHC ക്ക് മയ്യിൽ മക്ക ഹൈപ്പർമാർക്കറ്റ് ലാപ്ടോപ്പ് സംഭാവന നൽകി. മക്ക ഹൈപ്പർ മാർക്കറ്റ് എം ഡി മനാഫിൽ നിന്ന് മെഡിക്കൽ ഓഫീസർ ഡോക്ടർ വിജിത്ത് എറ്റുവാങ്ങി. വാർഡ് മെമ്പർ യൂസഫ് പാലക്കൽ JHI ഷിഫ എന്നിവർ സന്നിഹിതരായി.

Previous Post Next Post