കൊളച്ചേരിപ്പറമ്പിലെ കടവത്ത് പുരയിൽ മമ്മു നിര്യാതനായി

 


കൊളച്ചേരിപ്പറമ്പ്:- ബഡ്സ് സ്കൂളിന് സമീപം നാല് സെൻ്റ് കോളനിയിൽ താമസിക്കുന്ന കടവത്ത് പുരയിൽ മമ്മു (85) നിര്യാതനായി

ഭാര്യ പരേതയായ ഖദീജ

മക്കൾ: മൈമൂനത്ത്, ഇസ്മയിൽ (കുറ്റ്വാട്ടൂർ) അഹമ്മദ് ,ഇബ്രാഹിം (കൊയ്യം ) ആയിഷ

Previous Post Next Post