കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ പഞ്ചായത്തിലെ പ്രഭാത ഭക്ഷണം പദ്ധതിയിൽ ഉൾപ്പെടുത്തി പഴശ്ശി അങ്കണവാടിയിലും ചെക്കികാട് അങ്കണവാടിയിലും പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ ഇഡ്ലിയും സാമ്പാറും നല്കി ഉദ്ഘടാനം ചെയ്‌തു.
കമ്മിറ്റി അംഗങ്ങളും രക്ഷിതാക്കളും അങ്കണവാടി ടീച്ചർ ഹെൽപ്പർമാർ എന്നിവരും പങ്കെടുത്തു.