മയ്യിൽ :- മയ്യിൽ വള്ളിയോട്ടെ അംഗൻവാടിയിലെയും സമീപത്തെ വീടുകളിലെയും ജലവിതരണ പൈപ്പുകൾ നശിപ്പിച്ച നിലയിൽ കണ്ടെത്തി. വള്ളിയോട്ടെ വി. ശങ്കരൻ, പി. കുഞ്ഞമ്പു , ജാനകി എന്നിവരുടെ വീടുകളിലെ പൈപ്പുകളുമാണ് പൊട്ടിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. കല്ല് കൊണ്ട് കുത്തിപ്പൊട്ടിച്ച നിലയിലും മുറിച്ച നിലയിലുമാണ് പൈപ്പുകളുടെ അവസ്ഥ. നാട്ടുകാർ അധികൃതർക്ക് പരാതി നൽകി.
മയ്യിൽ വള്ളിയോട്ടെ അംഗൻവാടിയിലെയും സമീപത്തെ വീടുകളിലെയും ജലവിതരണ പൈപ്പുകൾ നശിപ്പിച്ച നിലയിൽ