കൊളച്ചേരിപ്പറമ്പിലെ ദിയമോൾക്ക് നന്മ കൂട്ടായ്മ ചികിത്സാ സഹായം നൽകി
Kolachery Varthakal-
കൊളച്ചേരി :- ജന്മനാ കാഴ്ചയില്ലാതെ വിഷമിക്കുന്ന കൊളച്ചേരിപ്പറമ്പിലെ ദിയമോൾക്ക് കൊളച്ചേരിപ്പറമ്പിലെ നന്മ കൂട്ടായ്മ ചികിത്സാ സഹായം നൽകി. സഹായധനം നന്മ കൂട്ടായ്മയുടെ പ്രസിഡന്റ് തമ്പാൻ എൻ.പി യിൽ നിന്നും ചികിത്സാസഹായ കമ്മിറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി.