ഫുട്ബാൾ ടൂർണമെൻ്റ് മെയ് 10ന്

 



 പാടിക്കുന്ന്:- കരിങ്കൽക്കുഴി കെ എസ് & എ സി 48 മത് വാർഷികം നാട്ടുത്സവത്തിൻ്റെ ഭാഗമായി നടക്കുന്ന കായികോത്സവം ഫുട്ബാൾ ടൂർണമെൻറ് - കാൽപ്പന്ത് - 23 മെയ് 10ന് വൈകു: 7 മണി മുതൽ പാടിക്കുന്ന് എമിറേറ്റ്സ് ടർഫിൽ വെച്ച് നടക്കും.

ഒന്നാം സമ്മാനം 5000 രൂപയും ട്രോഫിയും.റണ്ണർ അപ്പ് 3000 രൂപയും ട്രോഫിയും.ബെസ്റ്റ് പ്ലേയർ, ബെസ്റ്റ് ഗോളി എന്നിവർക്ക് ട്രോഫികൾ നൽകും. 18 വയസ്സും അതിൽ താഴെയുള്ളതുമായ വർ ഉൾപ്പെടുന്നു 5 പേരടങ്ങിയ ടീമുകൾക്ക് മത്സരിക്കാം. 

കൊളച്ചേരി, മയ്യിൽ പഞ്ചായത്തിലുള്ള ടീമുകൾക്കാണ് മത്സരം.വയസ്സ് തെളിയിക്കുന്ന ഒറിജിനൽ രേഖകൾ ഹാജരാക്കണം. മെയ് 5 നുള്ളിൽ രജിസ്റ്റർ ചെയ്യണം. 500 രൂപയാണ് പ്രവേശന ഫീസ്.രജിസ്ട്രേഷന് ബന്ധപ്പെടുക 9744998818,8943958401

Previous Post Next Post