കുറ്റ്യാട്ടൂർ:-ഇ-പോസ് മെഷീനിൻ്റെ തകരാർ പരിഹരിക്കണമെന്ന് ആവിശ്യപ്പെട്ട് കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്യത്തിൽ
കുറ്റിയാട്ടൂർ പാവന്നൂർ മൊട്ട റേഷൻ പീടികയിൽ പ്രതിഷേധ ധർണ്ണ നടത്തി ബിജു പി സ്വാഗതം പറഞ്ഞു എംപി ഷാജി അദ്ദ്യക്ഷത വഹിച്ചു കൊളച്ചേരി ബ്ലോക്ക് സിക്ട്രി എംവി ഗോപാലൻ ഉദ്ഘടാനം ചെയ്‌തു യൂസഫ് പാലക്കൽ അമൽ കുറ്റിയാട്ടൂർ മുസ്തഫ മാഷ് രാജൻ വി ആശംസ പ്രസംഗം നടത്തി ബൂത്ത് പ്രസിഡണ്ട് ജനാർദ്ദനൻ നന്ദി പറഞ്ഞു