നാറാത്ത് :-സേവാഭാരതിയും , ഭാരതി സാംസ്കാരിക സമിതിയും അഹല്യാ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനാ കേമ്പ് നടത്തുന്നു. രാവിലെ 9.30 ന് ഡോ. വി പി വേണുഗോപാൽ ക്യാമ്പ് ഉദ്ഘാടനം ചെയും . കെ.എൻ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. പരിചയ സമ്പന്നരായ ഡോക്ടർമാരുടെയും , ഓപ്ട്രോമെസ്ട്രിസുകളും ക്യാമ്പിൽ പങ്കെടുക്കുന്നു. സൗജന്യ നിരക്കിൽ മരുന്നുകളും ക്യാമ്പിൽ ലഭ്യമാണ്. PH: 9778443989