പന്ന്യങ്കണ്ടിയിൽ റോഡ് ശുചീകരിച്ചു


കമ്പിൽ :- കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പന്ന്യങ്കണ്ടി റോഡിലേക്ക് ഒലിച്ചു വന്ന കല്ലുകളും മണ്ണുകളും കമ്പിലിലെ SDPI പ്രവർത്തകർ നീക്കം ചെയ്ത് റോഡ് ശുചീകരിച്ചു.

Previous Post Next Post