കൂടാളി : കാവുംതാഴെയിലെ കെ. വി കുഞ്ഞനന്തൻ നമ്പ്യാർ (90) നിര്യാതനായി.
ഭാര്യ : എം രോഹിണി
മക്കൾ : ശശീന്ദ്രൻ (അഹമ്മദാബാദ്), ലത (പുന്നാട് ), സുധ (പൊറോറ ), സവിത കാര്യാംപറമ്പ് (സീനിയർ ക്ലർക്ക്,മയ്യിൽ ഗ്രാമപഞ്ചായത്ത്)
മരുമക്കൾ : ലീന കുന്നോത്ത്, കരുണാകരൻ പുന്നാട്, പ്രഭാകരൻ പൊറോറ, ശ്രീധരൻ കാര്യാംപറമ്പ (ഫയർ സർവീസ് മട്ടന്നൂർ ).
സഹോദരങ്ങൾ : പരേതരായ ദേവകി വെളിയമ്പ്ര, കുഞ്ഞികൃഷ്ണൻ കാവുംതാഴ, ചിരുത കാവുംതാഴ, പാർവതി കാവുംതാഴ .
ഭൗതികശരീരം രാവിലെ 10 മണി വരെ മയ്യിൽ തായംപൊയിൽ കാര്യാംപറമ്പിലെ മകളുടെ വീട്ടിൽ പൊതുദർശനത്തിനു ശേഷം കാവും താഴെയിലെ വീട്ടിലേക്ക് കൊണ്ടുപോവും.
സംസ്കാരം ചൊവ്വ 4 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടക്കും.