കോൺഗ്രസ് കണ്ണാടിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാരം റോഡ് റേഷൻ കടയ്ക്ക് മുന്നിൽ കരിദിനം ആചരിച്ചു

 


കണ്ണാടിപ്പറമ്പ്:-ഇന്ത്യൻ നാഷനൽ കോൺഗ്രസ് കണ്ണാടിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാരം റോഡ് റേഷൻ കടക്ക് മുന്നിൽ കരിദിനം ആചരിച്ചു.ഇ പോസ് മിഷ്യൻ തകരാർ അടിയന്തിരമായി പരിഹരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. 

 പരിപാടിക്ക് ബിജു പട്ടേരി സ്വാഗതം പറഞ്ഞു  കണ്ണാടിപറമ്പ് മണ്ഡലം പ്രസിഡണ്ട് പ്രജിത്ത് മാതോടം അധ്യക്ഷത വഹിച്ചു ബ്ലോക്ക് ജനറൽ സിക്രട്ടറി ഇ എൻവിനോദ് ഉൽഘാടനം നിർവഹിച്ചു. മഹിളാ കോൺഗ്രസ് നേതാവ് ശൈലജ, മോഹനാoഗൻ എന്നിവർ സംസാരിച്ചു.

പരിപാടിക്ക് ബിജു പട്ടേരി സ്വാഗതവും രാജീവൻ പറമ്പൻ നന്ദിയും പറഞ്ഞു.

Previous Post Next Post