പുരോഗമന കലാസാഹിത്യ സംഘം കൊളച്ചേരി യൂനിറ്റ് സമ്മേളനം നടത്തി

 


കൊളച്ചേരി:-പുരോഗമന കലാ സാഹിത്യ സംഘം കൊളച്ചേരി യൂനിറ്റ് സമ്മേളനം ചിത്രകാരൻ വർഗീസ് കളത്തിൽ ഉദ്ഘാടനം ചെയ്തു. പുകസ ജില്ലാ വൈസ് പ്രസിഡന്റ് ശ്രീധരൻ സംഘമിത്ര , മേഖല സിക്രട്ടറി വിനോദ് കെ നമ്പ്രം , രതീശൻ ചെക്കികുളം പ്രസംഗിച്ചു.  സുബ്രൻ കൊളച്ചേരി അധ്യക്ഷത വഹിച്ചു.ടി വി വത്സൻ സ്വാഗതവും ഷീജ ഗോവിന്ദ് നന്ദിയും പറഞ്ഞു

ഭാരവാഹികൾ

ഷിജിൻ എം.വി പ്രസിഡന്റ്

മനീഷ് സാരംഗി

ഷീജ ഗോവിന്ദ് (വൈസ്.പ്രസിഡന്റ്)

സുബ്രൻ കൊളച്ചേരി (സിക്രട്ടറി)

വത്സല കെ

പി.വി ഉണ്ണികൃഷ്ണൻ (ജോ: സിക്രട്ടറി)

Previous Post Next Post