മയ്യിൽ:-ജനകീയ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിലുള്ള കാൽനട ജാഥ ടി കെ ഗോവിന്ദൻ മാസ്റ്ററും ജനകീയ വിദ്യാഭ്യാസ സദസ്സ് ഷീല എം ജോസഫും ഉദ്ഘാടനം ചെയ്തു.
ജനകീയ വിദ്യാഭ്യാസ സമിതി ചെയർമാൻ എ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ അഷിൻ കെ സി, ഡെപ്യൂട്ടി ലീഡർ ദേവിക എസ് ദേവ്, സി വിനോദ്, പി പി സുരേഷ് ബാബു, കെ കെ വിനോദ് കുമാർ, ടി രാജേഷ് എന്നിവർ സംസാരിച്ചു. ജനകീയ വിദ്യാഭ്യാസ സമിതി കൺവീനർ ബി കെ വിജേഷ് സ്വാഗതം പറഞ്ഞു.