കുറ്റ്യാട്ടൂർ വടുവന്‍കുളത്തെ കെ.ടി.രവീന്ദ്രന്‍ നമ്പ്യാര്‍ നിര്യാതനായി


കുറ്റ്യാട്ടൂർ : കുറ്റ്യാട്ടൂർ വടുവന്‍കുളത്തെ കെ.ടി.രവീന്ദ്രന്‍ നമ്പ്യാര്‍ (87) നിര്യാതനായി.

ഭാര്യ : ശ്യാമള.

മക്കള്‍ : സുഷമ, സുരേഷ് കുമാര്‍(ദുബായ്), സുനില്‍കുമാര്‍(പയനീയര്‍ മോട്ടേഴ്സ്, കണ്ണൂര്‍), സുഗതകുമാരി (അധ്യാപിക കുറ്റ്യാട്ടൂര്‍ എയുപി സ്കൂള്‍).

മരുമക്കള്‍ : വിജയന്‍ (റിട്ട എന്‍ജിനീയര്‍), സുലോചന, പ്രീത (സര്‍വീസ് സഹകരണ ബാങ്ക് അഴീക്കോട്), (രാമകൃഷ്ണന്‍ റിട്ട അധ്യാപകന്‍ കൊയ്യം)

സഹോദരങ്ങള്‍ : മധു നമ്പ്യാര്‍, ലീല കെ.ടി

 സംസ്കാരം നാളെ (11- 5-23 ) രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post