കുറ്റ്യാട്ടൂർ പഞ്ചായത്ത് ഒന്നാം വാർഡിന്റെ വിവിധ ഭാഗങ്ങളിൽ ഡിജിറ്റൽ സാക്ഷരത പൂർത്തിയാക്കി
Kolachery Varthakal-
കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ വിവിധ ഭാഗങ്ങളിൽ ഡിജിറ്റൽ സാക്ഷരത പൂർത്തിയാക്കി. നിരത്തുപാലം കെ വി റോഡ്, എട്ടേയാർ റെഡ്സ്റ്റാർ വായനശാല, പഴശ്ശി അംഗനവാടി, സോപാനം വായനശാല എന്നിവിടങ്ങളിലാണ് ഡിജിറ്റൽ സാക്ഷരത പൂർത്തിയാക്കിയത് .