Home കണ്ടക്കൈ കൃഷ്ണവിലാസം എ.എൽ.പി സ്കൂളിലെ 1981-86 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു Kolachery Varthakal -May 28, 2023 കണ്ടക്കൈ : കണ്ടക്കൈ കൃഷ്ണവിലാസം എ.എൽ.പി സ്കൂളിലെ 1981-86 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. കവയിത്രി ടി.പി നിഷ ടീച്ചർ ഉദ്ഘാടനം ചെയ്തു. പൂർവ്വ അദ്ധ്യാപകരെ ആദരിക്കലും വിവിധ കലാപരിപാടികളും അരങ്ങേറി.