പെരുമാച്ചേരി :- പെരുമാച്ചേരി ഗവൺമെന്റ് എൽ.പി സ്കൂൾ പ്രവേശനോത്സവം ഇന്ന് ജൂൺ 1 ന് 10 മണിക്ക് വാർഡ് മെമ്പർ മുഹമ്മദ് അശ്റഫിന്റെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ബാലസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യും.
ചടങ്ങിന് ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും.