ചേലേരി:-കാരയാപ്പ് പള്ളിക്കുളം ഗൾഫ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കുളം ശുചീകരിച്ചു. മഹല്ല് ഗൾഫ് കൂട്ടായ്മ സെക്രട്ടറി ഹാരിസ് കെ യുടെ യും മുൻ മഹല്ല് ഗൾഫ് കൂട്ടായിമ പ്രസിഡന്റ് കമാൽ കുട്ടി യുടെയും നേതൃത്വത്തിൽ ആണ് കുളം ശുചീകരിച്ചത് മറ്റു മഹല്ല് കമ്മറ്റി പ്രതിനീതീകളും പങ്കെടുത്തു.50 വർഷത്തിന് മുകളിൽ പഴക്കം ചെന്ന കുളമാണ്.