കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു


മയ്യിൽ : കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. മനു എസ് പിള്ളയുടെ "ദന്തസിംഹാസനം" എന്ന ചരിത്ര ഗ്രന്ഥത്തെ പി.ദിലീപ്കുമാർ വിലയിരുത്തി സംസാരിച്ചു. കെ.കെ ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു.

എ.കെ ബാലൻ, പി.കെ നാരായണൻ, അഷറഫ് ഹാജി തുടങ്ങിയർ പുസ്തക ചർച്ചയിൽ പങ്കെടുത്തു.  ചടങ്ങിൽ പി.കെ പ്രഭാകരൻ സ്വാഗതവും കെ.ബിന്ദു നന്ദിയും പറഞ്ഞു.




Previous Post Next Post