ചെറുപഴശ്ശി നവകേരള ഗ്രന്ഥാലയം വനിത വേദിയുടെ ആഭിമുഖ്യത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു

 


മയ്യിൽ :- ചെറുപഴശ്ശി നവകേരള ഗ്രന്ഥാലയം വനിത വേദിയുടെ ആഭിമുഖ്യത്തിൽ "ആർത്തവകാല ജീവിതവും സാമൂഹ്യ ഉത്തരവാദിത്വവും" എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഫെസിലിറ്റേറ്റർ ഗീതിക രാജ് മോഹൻ ക്ലാസ് എടുത്തു .

അങ്കണവാടി വർക്കർമാരായ നളിനി, ഷീന, ശ്രീജിനി, ആശാവർക്കർ പ്രസീത ലൈബ്രേറിയൻ രമിന തുടങ്ങിയവർ സംസാരിച്ചു.

പി. എം സ്മിക സ്വാഗതം പറഞ്ഞു

Previous Post Next Post