കയരളം : കൊവ്വുപ്പാട് കോട്ടമുള്ള വളപ്പിൽ പി.കെ ഗോവിന്ദന്റെ ഭാര്യ ജാനകി (75) നിര്യാതയായി.
മക്കൾ : സുലോചന,സുവർണ്ണൻ, റീത്ത, ശ്രീമോൾ, പരേതനായ പ്രഭാകരൻ.
മരുമക്കൾ : നാരായണൻ(മെമ്പർ കൊളച്ചേരി ഗ്രാമ പഞ്ചായത്ത്), ഉഷ(കയരളം), മഹേഷ്(പാനൂർ), പരേതനായ പ്രേമരാജൻ(കടൂർ).
ശവസംസ്കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ നടക്കും.