Home നറുക്കെടുപ്പ് മാറ്റിവെച്ചു Kolachery Varthakal -May 23, 2023 കൊളച്ചേരി :- കൊളച്ചേരിപ്പറമ്പ് പ്രതിഭ വായനശാല & ഗ്രന്ഥാലയതിന്റെ നേതൃത്വത്തിൽ കെട്ടിട നിർമ്മാണ ധന ശേഖരണാർത്ഥം സംഘടിപ്പിച്ച ബംബർ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ചില സാങ്കേതിക കാരണങ്ങളാൽ ആഗസ്ത് 30 ലേക്ക് മാറ്റിവെച്ചു.