കൊളച്ചേരി :- കൊളച്ചേരി സേവാഭാരതിയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് സെമിനാർ നാളെ മെയ് 4 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് ചേലേരി എ.യു.പി സ്കൂളിൽ നടക്കും. ബൈജു ഭാസ്കർ നാറാത്ത് ക്ലാസ് നയിക്കും.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
9656511021, 8075387201