SSLC പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കിയ മയ്യിൽ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്‌കൂളിന് SFI മയ്യിൽ ഏരിയാ കമ്മിറ്റി സ്നേഹോപഹാരം നൽകി


മയ്യിൽ : SSLC പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കിയ മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് SFI മയ്യിൽ ഏരിയാ കമ്മിറ്റി സ്നേഹോപഹാരം നൽകി.

പ്രിൻസിപ്പാൾ അനൂപ്കുമാർ, ഹെഡ്മാസ്റ്റർ സുനിൽകുമാർ, പിടിഎ പ്രസിഡണ്ട് സി.പത്മനാഭൻ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ. കെ വിനോദ് കുമാർ,കെ. സി സുനിൽ, എസ്എഫ്ഐ ഏരിയാ സെക്രട്ടറി ആദർശ് കൊളച്ചേരി ,ഏരിയ പ്രസിഡന്റ് അഷിൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post