മയ്യിൽ :- തായംപൊയിലിലെ മാക്കന്തേരി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ സ്മരണക്ക് കുടുംബാംഗങ്ങൾ IRPC ക്ക് ധനസഹായം കൈമാറി. ഭാര്യ കനകവല്ലിയിൽ നിന്നും ജില്ലാ ഗവേർണിംഗ് ബോഡി അംഗം കെ.സി ഹരികൃഷ്ണൻ ഏറ്റുവാങ്ങി.
സിപിഐ(എം) മയ്യിൽ ഏരിയാ സെക്രട്ടറി എൻ. അൽകുമാർ, എം. വി സുമേഷ്, പി.ദിനീഷ്, കെ. പി നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.