ഗൃഹ പ്രവേശനത്തിൽ IRPC ക്ക് ധനസഹായം നൽകി

 


കൊളച്ചേരിപ്പറമ്പ്:-പി.വി.രാജേഷ് (ഇന്ത്യൻ കോഫി ഹൗസ് കണ്ണൂർ) , പി.വി.രമ്യ ഇവരുടെ ഗൃഹപ്രവേശനത്തിൻ്റെ ഭാഗമായി IRPC ക്ക് ധനസഹായം നൽകി. IRPC കൊളച്ചേരി മേഖല ചെയർമാൻ പി.പി.കുഞ്ഞിരാമൻ തുക ഏറ്റുവാങ്ങി. LC മെമ്പർമാരായ കെ.രാമകൃഷ്ണൻ മാസ്റ്റർ ,സി.സത്യൻ ,'ഇ.പി.ജയരാജൻ,പി.വി.വത്സലൻ , രമേശൻ, നിതിൻ രാജ് തുടങ്ങിയവർ  പങ്കെടുത്തു.

Previous Post Next Post