കയരളം:-കയരളം എ.യു.പി.സ്കൂളിൽ നിന്നും വിരമിച്ച പ്രധാനാധ്യാപിക കയരളം ഗോപാലൻ പീടികക്ക് സമീപത്തെ എം.എം വനജകുമാരി , IRPC ക്ക് നൽകിയ 25000 രൂപ സഹായധനം IRPC ചെയർമാൻ പി. ജയരാജൻ ഏറ്റു വാങ്ങി. റിട്ടയേർഡ് ആർ.ടി.ഒ. കെ.സി. മോഹനൻ നമ്പ്യാരുടെ ഭാര്യയാണ് ടീച്ചർ.
ചടങ്ങിൽ CPI(M) മയ്യിൽ ഏറിയാ സെക്രട്ടരി എൻ. അനിൽകുമാർ, എ.ടി.രാമചന്ദ്രൻ, കയരളം LC സെക്രട്ടരി പി.വി.മോഹനൻ , രവി മാണിക്കോത്ത്, കെ. ദാമോദരൻ, യു. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.