SKSSF കയ്യങ്കോട് ശാഖ മദ്‌റസ കുരുന്നുകൾക്ക് സ്നേഹ സമ്മാനം നൽകി


കയ്യങ്കോട് : SKSSF കയ്യങ്കോട് ശാഖ കമ്മിറ്റി നൽകി വരുന്ന ശംസുൽ ഇസ്‌ലാം മദ്‌റസയിലെ ഒന്നാം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കുമുള്ള കിതാബ് & ബേഗ് എന്നിവ സദർ ഉസ്താദ് സിറാജുദ്ധീൻ ഫൈസിക്ക് കൈമാറി.

 ശാഖ ജനറൽ സെക്രട്ടറി സിനാൻ ടി.വി , സമീർ.കെ , അബ്ദുള്ള സി. വി , മുഹ്‌സിൻ. സി തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post