Home ചാവശേരി കാശിമുക്കിൽ കാറും സ്കൂട്ടറും കുട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു Kolachery Varthakal -June 25, 2023 കണ്ണൂർ:- ചാവശേരി കാശിമുക്കിൽ കാറും സ്കൂട്ടറും കുട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.കോളാരി വെള്ളിലോട്ടെ അഫ്സൽ അലി (20) ആണ് മരിച്ചത്ഇന്നലെ അർധരാത്രിയിലായിരുന്നു അപകടം