കുറ്റ്യാട്ടൂർ :- പഴശ്ശി, ഏട്ടേയാർ, കമ്പിനി പീടിക പെട്രോൾ പമ്പ് പരിസരം ഓവുചാലുകൾ ശുചീകരിച്ചു. മെമ്പർ യൂസഫ് പാലക്കലിന്റെ നേതൃത്വത്തിൽ കേണൽ കേശവൻ നമ്പൂതിരി പ്രേമൻ കേറാട്, ശ്രീധരൻ കമ്പിനി, അശോകൻ, സി.സി രതീശൻ, ആശാരി ശ്രീധരൻ പീടിക, പ്രസാദ് എന്നിവരും പങ്കെടുത്തു.