ചട്ടുകപ്പാറ:-മാണിയൂർ കരിമ്പുങ്കരയിലെ കെ രവീന്ദ്രൻ (63) നിര്യാതനായി. പരേതരായ കുമാരൻ-നാരായണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ശ്യമള (മട്ടന്നൂർ), സുലേഖ (ചേർത്തല), ലളിത, നാരായണൻ, രാമകൃഷ്ണൻ (സിവിൽ പോലീസ് ഓഫീസർ കണ്ണൂർ). സംസ്കാരം നാളെ വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത്ശാന്തിവനത്തിൽ നടക്കും.