കൊല്ലറത്തിക്കൽ മുക്കണ്ണൻ ഹൗസിൽ തൊട്ടോൻ മുസ്തഫ നിര്യാതനായി

 


പുതിയതെരു:-കൊല്ലറത്തിക്കൽ  മുക്കണ്ണൻ ഹൗസിൽ തൊട്ടോൻ മുസ്തഫ(69) നിര്യാതനായി

ഭാര്യ: മുക്കണ്ണൻ സുഹറ, 

മക്കൾ:ഷാനവാസ്‌ (മലബാർ ഗോൾഡ്, ഹൈദരാബാദ് )അജ്മൽ സൽസാബി, ഇർഷാദ്, ഷമ്മാസ്, ഷർമിനാസ്, ഷകീൽ, 

മരുമക്കൾ:ബി, കെ,മുനീർ(പർദ്ദ ഹൌസ്, കണ്ണൂർ), കെ എം ഷമീർ(ദുബായ്), 


സഹോദരങ്ങൾ, ഖദീജ, ആയിഷ, ജലീൽ, യുസുഫ്,ഗഫൂർ,റഷീദ, സാബിറ,മുത്തലിബ്.


ഖബറടക്കം ബുധനാഴ്ച രാവിലെ 9മണിക്ക് വളപട്ടണം മന്ന ഖബർസ്ഥാനിൽ നടക്കും

Previous Post Next Post