Home കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു Kolachery Varthakal -June 25, 2023 പള്ളിപ്പറമ്പ് :- ഇസ്ലാഹി സെന്റർ പള്ളിപ്പറമ്പിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ഇർഫാന ഇല്യാസ് ക്ലാസ് എടുത്തു.അബ്ദുള്ള കയ്പയിൽ സ്വാഗതവും ഇല്യാസ് കേളോത് നന്ദിയും പറഞ്ഞു.