മയ്യിൽ :- മയ്യിൽ എട്ടയാറിന് സമീപം താമസിക്കുന്ന പരേതനായ ഒ.സി നാരായണൻ നമ്പ്യാരുടെയും സി.ശ്രേയസിയുടെയും മകൻ സജിത്ത് നാരായണൻ (44) നിര്യാതനായി.
ഭാര്യ : വീണ.
മക്കൾ : നിക്ഷിത്, നക്ഷത്ര.
സഹോദരങ്ങൾ : സിന്ധു, പരേതനായ രഞ്ജിത്ത് നാരായണൻ.
സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് മലപ്പട്ടം ശാന്തിവനത്തിൽ നടക്കും.