തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാ കൺവെൻഷൻ നാളെ


മയ്യിൽ : തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം വനിതാ വേദി വനിതാ കൺവെൻഷൻ നാളെ ജൂൺ 25 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് വായനശാലയിൽ വെച്ച് നടക്കും. കെ.സി വാസന്തി ടീച്ചറുടെ അധ്യക്ഷതയിൽ സുഗതകുമാരി സ്മാരക പുരസ്കാര ജേതാവും എഴുത്തുകാരിയുമായ ടി.പി നിഷ ടീച്ചർ ഉദ്ഘാടനം ചെയ്യും.

Previous Post Next Post