നാറാത്ത് പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു


കണ്ണാടിപ്പറമ്പ് : നാറാത്ത് പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നിടുവാട്ട് ലീഗ് ഹൗസിൽ വെച്ച് നടന്ന പ്രവർത്തക കൺവെൻഷൻ ഷാജർ കമ്പിലിന്റെ അധ്യക്ഷതയിൽ അഴിക്കോട് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.വി അബ്ദുള്ള മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കെ. കെ ഷിനാജ്, അഷ്‌കർ കാണ്ണാടിപ്പറമ്പ്, പി.വി മുഹമ്മദ് കുഞ്ഞി, എം.ടി മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു.

നിയാസ് പാറപ്പുറം സ്വാഗതവും സൈഫുദ്ദീൻ നാറാത്ത് നന്ദിയും പറഞ്ഞു.

ഭാരവാഹികൾ

മുസമ്മിൽ നിടുവാട്ട് (പ്രസിഡന്റ് )

സൈഫുദ്ധീൻ നാറാത്ത്(ജനറൽ സിക്രട്ടറി )

 അബ്ദുൾ ജലീൽ പുല്ലുപ്പി(ട്രഷറർ )

നിയാസ് പാറപ്പുറം (വൈസ് :പ്രസിഡന്റ് )

അബ്ദുൾ സമദ്. കെ. വി(വൈ:പ്രസിഡന്റ് )

ശമ്മാസ് മാലോട്ട്(ജോ :സിക്രട്ടറി )

സിറാജുദ്ദീൻ. എംകെ(ജോ :സിക്രട്ടറി )




Previous Post Next Post