കെ സുധാകരൻ രാജിവെക്കണമെന്ന് ആവിശ്യപ്പെട്ട് മയ്യിലിൽ CPIM പ്രതിഷേധ പ്രകടനം നടത്തി

 


മയ്യിൽ :-പുരാവസ്തു തട്ടിപ്പു കേസിൽ രണ്ടാം പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട കണ്ണൂർ എം പി കെ സുധാകരൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് സിപിഐ (എം) മയ്യിൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ ടൗണിൽ  പ്രകടനവും പ്രതിഷേധയോഗവും  നടത്തി. ഏരിയ സെക്രട്ടറി എൻ അനിൽകുമാർ , എൻ കെ രാജൻ എന്നിവർ പ്രസംഗിച്ചു. പി കെ വിജയൻ അധ്യക്ഷത വഹിച്ചു. എം ഗിരീശൻ, പി കെ പ്രഭാകരൻ, ടി പി ബിജു, എൻ വി ശ്രീജിനി തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post