കമ്പിൽ:-കെ പി സി സി പ്രസിഡണ്ട് കെ സുധാകരനെ അന്യായമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചുകൊണ്ട് കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പിൽ ബസാറിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി
കെ ബാലസുബ്രഹ്മണ്യൻ, സി ശ്രീധരൻ മാസ്റ്റർ, ദാമോദരൻ കൊയിലേരിയൻ എന്നിവർ നേതൃത്വം നൽകി.