അരിമ്പ്രയിലെ വി. വി മോഹനൻ നിര്യാതനായി


അരിമ്പ്ര : അരിമ്പ്രയിലെ വി. വി മോഹനൻ (62) നിര്യാതനായി.

പരേതനായ നാരായണന്റെയും വി. വി കല്യാണിയുടെയും മകനാണ്.

ഭാര്യ : രവിത

മക്കൾ : അഭിഷേക്, അനിരുദ്ധ്

സഹോദരങ്ങൾ : ധനശേഖരൻ, പുരുഷോത്തമാൻ,ദിനേശൻ,ഉദീഷ് കുമാർ,പ്രമോദ്, നിജ.

സംസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നണിയൂർ നമ്പ്രം ശ്മശാനത്തിൽ നടക്കും.

Previous Post Next Post