വിവാഹദിനത്തിൽ IRPC ക്ക് ധനസഹായം നൽകി


കൊളച്ചേരി :- നലവട്ടണോൻ ഉണ്ണികൃഷ്ണൻ - ലേഖ ദമ്പതിമാരുടെ മകൻ ശ്യാംകൃഷ്ണന്റെ വിവാഹ ദിനത്തിൽ ഐആർപിസിയുടെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി. നവ ദമ്പതിമാരായ ശ്യാംകൃഷ്ണൻ - അനഘ എന്നിവരിൽ നിന്ന് സിപിഐ (എം) മയ്യിൽ ഏരിയാ കമ്മിറ്റി അംഗം എം. ദാമോദരൻ ഏറ്റുവാങ്ങി.

മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര , CPIM കൊളച്ചേരി LC അംഗം എം.രാമചന്ദ്രൻ, കുടുംബാഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post