കുറ്റ്യാട്ടൂർ :- ചെറുവത്തലമൊട്ട A K G സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെയും മാണിയൂർ സെൻട്രൽ ALP സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൂൺ 19 വായന ദിനം, പി.എൻ പണിക്കർ അനുസ്മരണം നടത്തി. പി.പി വാസന്തി ടീച്ചർ ഉദ്ഘാടനം ചെയ്തു. ബാബുരാജ് മാണുക്കര അദ്ധ്യക്ഷത വഹിച്ചു.
എം. അശറഫ് മാസ്റ്റർ കെ.വി പ്രിയങ്ക, സുനിത ടീച്ചർ എന്നിവർ സംസാരിച്ചു.
ഹെഡ്മിസ്ട്രസ് ഷംന ടീച്ചർ സ്വാഗതവും കെ.പി. റജിൻ മാസ്റ്റർ നന്ദിയും പറഞ്ഞു.