മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ പൂർവ്വവിദ്യാർത്ഥി സംഗമം "സൗഹൃദം '98" അബുദാബിയിൽ വെച്ച് നടന്നു


മയ്യിൽ :- മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ 1998 SSLC  ബാച്ച് UAE കൂട്ടായ്മയായ, ' സൗഹൃദം '98 UAE ചാപ്റ്റർ ' സൗഹൃദസംഗമം അബുദാബിയിൽ വച്ച് സംഘടിപ്പിച്ചു. UAE യിൽ ഉള്ള വിവിധ ഭാഗങ്ങളിൽ നിന്നും കുട്ടികളും കുടുംബംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ പരിപാടികളും സംഘടിപ്പിച്ചു.


 

Previous Post Next Post