പഴശ്ശി കമ്പനി പീടിക പെട്രോൾ പമ്പ് ബസ്‌ സ്റ്റോപ്പിന് സമീപത്തെ അപകടവസ്ഥയിലായ മരം മുറിച്ചു മാറ്റി


കുറ്റ്യാട്ടൂർ :-  പഴശ്ശി കമ്പനി പീടിക പെട്രോൾ പമ്പ് ബസ്‌ സ്റ്റോപ്പിന് സമീപത്തെ അപകടാവസ്ഥയിലായിരുന്ന മരം മുറിച്ചു മാറ്റി. വാർഡ് മെമ്പർ യൂസഫ് പാലക്കൽ നേതൃത്വം നൽകി.
നാട്ടുകാർ , പ്രേമൻ കേറാട്, സി.സി അശോകൻ, പി.പി ശ്രീധരൻ പീടിക, എം.എം ഗിരീശൻ പീടിക, കേണൽ കേശവൻ നമ്പൂതിരി, കൃഷ്‌ണൻ കെറോത്, കെ.പി മൊയ്‌ദീൻ, മുഹമ്മദ് പീടിക, ഉണ്ണി കൃഷ്‌ണൻ എ.വി , ഭാസ്കരൻ.കെ , അനസ്‌ നമ്പ്രം, ഗോവിന്ദൻ കമ്പനി പീടിക,  എം.വി ബാലൻ, മോഹനൻ.പി എന്നിവർ പങ്കെടുത്തു.








Previous Post Next Post